ആസ്തിയില്‍ മുന്നില്‍ ഇ.ടി; രണ്ട് തവണ ജയിച്ച എംപിമാരുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവ്

Mar 30, 2019, 10:58 AM IST

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സ്വകാര്യ ഏജന്‍സിയാണ് പഠനം നടത്തി കണക്ക് പുറത്തുവിട്ടത്. 153 എംപിമാരുടെ സ്വത്ത് 2009ല്‍ 5.50 കോടി ആയിരുന്നത് 2014 ആയപ്പോള്‍ 13.32 കോടിയായി ഉയര്‍ന്നു. 109 എംപിമാരുടെ സ്വത്തില്‍ നൂറ് ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി.