ജെയ്ന്‍ കോറല്‍ കോവ് മണ്ണടിഞ്ഞു; വിജയ ചിഹ്നം കാട്ടി ഉദ്യോഗസ്ഥര്‍, പരിശോധന ആരംഭിച്ചു, ദൃശ്യങ്ങള്‍

Jan 12, 2020, 11:28 AM IST

മരടില്‍ രണ്ടാം ദിവസത്തിലെ ആദ്യ സ്‌ഫോടനം വിജയകരമായി. കായലിലേക്ക് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വീണിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.