ഫൈസല്‍ ഫരീദ് ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാന്‍ നടപടിയുമായി ഇന്റര്‍പോള്‍

Jul 18, 2020, 9:59 AM IST

ഫൈസല്‍ ഫരീദിനെതിരായ എന്‍ഐഎ അന്വേഷണത്തിന്റെ ഭാഗമായി ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരമാണ്, ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാന്‍ നടപടി.