ദിലീപിനെതിരെ കൂടുതല്‍ തെളിവുണ്ടെന്ന് അന്വേഷണ സംഘം

Jan 29, 2022, 3:46 PM IST

2017ല്‍ ദിലീപ് എംജി റോഡിലെ ഫ്‌ളാറ്റില്‍ വെച്ച് ഗൂഢാലോചന നടത്തിയതിന്റെ തെളിവ് കയ്യിലുണ്ടെന്ന് പ്രോസിക്യൂഷന്‍