'ഒടുവിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഞാൻ കല്യാണ ബ്രോക്കറായി'; അനുഭവം ഓർത്തെടുത്ത് മുൻ ചീഫ് സെക്രട്ടറി

Sep 17, 2020, 3:43 PM IST

മുന്നിലെത്തുന്ന ഏത് പരാതിക്കും പരിഹാരം കാണാനുള്ള ഉമ്മൻചാണ്ടിയുടെ  കഴിവ് ഓർത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. പരാതികൾ കണ്ടെത്താനും പരിഹരിക്കാനുമായി തുടങ്ങിയ 'സുതാര്യ കേരളം' എന്ന പരിപാടിയെക്കുറിച്ചും അദ്ദേഹം ഓർക്കുന്നു.