ജോസ് കെ മാണിയുടെ ഇടത് പ്രവേശനത്തില്‍ യുഡിഎഫില്‍ തര്‍ക്കം; വിമര്‍ശനവുമായി കെ മുരളീധരന്‍

Oct 16, 2020, 3:28 PM IST


കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. നേതൃത്വത്തിന് ജാഗ്രതക്കുറവ് ഉണ്ടായതായി വിമര്‍ശനം വിമര്‍ശനം ഉയരുന്നു