പാലായില്‍ ജോസ് ടോം പുലികുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. ഏഴംഗ സമിതിയാണ് പേര് നിര്‍ദ്ദേശിച്ചത്.