ഫെഡറല്‍ മുന്നണി രൂപീകരണം: പിണറായിയെ കണ്ട് ചന്ദ്രശേഖര റാവു

May 7, 2019, 9:49 AM IST

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യം വെയ്ക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. മുന്നണിയിലേക്ക് ഇടതു പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ റാവു എത്തിയത്.