വിദേശത്ത് രാസപരിശോധന നടത്താന്‍ ഡിജിപിയുടെ അനുമതി;ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് എസ്പി

Oct 7, 2019, 6:27 PM IST

കൂടത്തായി കേസില്‍ രാസപരിശോധനയ്ക്ക് ഡിജിപി അനുമതി നല്‍കിയതായി എസ്പി കെ ജി സൈമണ്‍. ഷാജുവിനെ നിലവില്‍ വിട്ടയച്ചുവെന്നും ജില്ല വിട്ടുപോയാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെന്നും എസ്പി പറഞ്ഞു.