'കത്തെഴുതിയത് അനാവശ്യം', ശശി തരൂരിന് മുരളീധരന്റെ വിമര്‍ശനവും പരിഹാസവും

Aug 27, 2020, 2:33 PM IST

കെപിസിസി പ്രസിഡന്റിന് പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് കെ മുരളീധരനും രംഗത്ത്. കേന്ദ്രനേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടി അനാവശ്യമാണെന്നും താന്‍ വിശ്വപൗരനല്ലാത്തതിനാല്‍ തരൂരിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.