'കാക്കിയിട്ടാല്‍ നിങ്ങള് പൊലീസ്, അല്ലെങ്കില്‍ സാധാരണക്കാര്‍', മറക്കരുതെന്ന് കെ സുധാകരന്‍

Jul 21, 2019, 1:02 PM IST

കെ എസ് യുക്കാരോട് രാഷ്ട്രീയവൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. കാക്കിയൂരിയാല്‍ നിങ്ങളെല്ലാം സാധാരണക്കാരാണെന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ ഭീഷണിപ്പെടുത്തി.