'ചായക്കടയില്‍ സപ്ലയറെ തപ്പി, അപ്പോള്‍ കാണാന്‍ കഴിഞ്ഞത്..', വികാരാധീനനായി ജെനീഷ് കുമാര്‍

Mar 13, 2020, 6:26 PM IST

കൊവിഡ് 19 രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതില്‍ ആരോഗ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് പറഞ്ഞ് വികാരാധീനനായി കെ യു ജെനീഷ് കുമാര്‍ എംഎല്‍എ. കോന്നിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ കൊട്ടാരക്കരയില്‍ ചായ കുടിക്കാന്‍ കയറിയ അനുഭവവും അദ്ദേഹം നിയമസഭയില്‍ പങ്കുവച്ചു. വീഡിയോ കാണാം.