വര്‍ക്കലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ 103 പേരുമായി ഇടപെട്ടു

Mar 16, 2020, 6:10 PM IST

30പേരെയാണ് ഗൗരവകരമായി നിരീക്ഷിക്കുന്നത് ,ഇവരുടെ പരിശോധനാഫലം നാളെ ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍