കര്‍ണാടകത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പിച്ച് യെദ്യൂരപ്പ

Dec 9, 2019, 10:48 AM IST

യെദ്യൂരപ്പയുടെ തന്ത്രങ്ങള്‍ വിജയിച്ചു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്, ജെഡിസ് സിറ്റിങ്ങ് സീറ്റുകളില്‍ ബിജെപിക്ക് മുന്നേറ്റം