ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയെന്ന് ഉമ്മന്‍ ചാണ്ടി

May 2, 2021, 3:44 PM IST

ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയെന്ന് ഉമ്മന്‍ ചാണ്ടി.ജനവിധി പൂര്‍ണമായും മാനിക്കുന്നു, ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികം, പരാജയത്തെ നിരാശയോടെ അല്ല, വെല്ലുവിളിയോടെ ഏറ്റെടുക്കുന്നെന്നും അദ്ദേഹം പറയുന്നു