മൊഴിയില്‍ പൊരുത്തക്കേട്: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യംചെയ്യും

Jul 26, 2020, 9:45 AM IST

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യംചെയ്യും. ജൂണ്‍ 30നാണ് സ്വര്‍ണമടങ്ങിയ ബാഗ് തടഞ്ഞുവെക്കുന്നത്. പിന്നാലെ ഇയാള്‍ സ്വപ്‌നയെയും സരിത്തിനെയും നിരന്തരം വിളിച്ചിട്ടുണ്ട്. ഇത് എന്തിനാണെന്ന് കണ്ടെത്താനാണ് കസ്റ്റംസ് ചോദ്യം ചെയ്യല്‍.