ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കില്ല;സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Apr 2, 2020, 12:34 PM IST

മദ്യപാന ആസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്ന ചികിത്സാ രീതിക്ക് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് മൂന്ന് ആഴ്ച്ചത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു