നാസിക്കില്‍ നേരിട്ട് പോയി സവാളയെത്തിക്കാന്‍ സപ്ലൈകോ, 35 രൂപയ്ക്ക് വില്‍ക്കും

Oct 1, 2019, 8:55 AM IST

സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. കിലോയ്ക്ക് 35 രൂപ രൂപയ്ക്ക് സപ്ലൈകോ വഴി സവാള വില്‍ക്കും.