'നിർദ്ദേശങ്ങൾ തുടർന്നും കർശനമായി പാലിച്ചാൽ രോഗബാധയെ പിടിച്ചുനിർത്താനാകും'

Jun 17, 2020, 7:15 PM IST

ലോക്ക് ഡൗൺ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രകൾ അനുവദിക്കുകയും ചെയ്തതോടെ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് കേരളം പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പ്രധാനമായും കൊവിഡ് ബാധിച്ച് മരിച്ചത് പുറമെ നിന്ന് വന്ന പ്രായാധിക്യവും മറ്റ് രോഗങ്ങളുമുള്ള ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.