ചളിയും സ്ത്രീവിരുദ്ധതയുമായി കേരള പൊലീസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

Jun 8, 2020, 6:42 PM IST

സോഷ്യല്‍ മീഡിയയില്‍ റോസ്റ്റിങ്ങിനിറങ്ങി പുലിവാല് പിടിച്ച് കേരള പൊലീസ്. സേനയുടെ സൈബര്‍ വിഭാഗം തയ്യാറാക്കിയ വീഡിയോക്കെതിരെ സ്ത്രീവിരുദ്ധത വരെ ആരോപിക്കപ്പെട്ടതോടെ പരിപാടി നിര്‍ത്തിവയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.