കേരളത്തില്‍ രണ്ടാമത്തെ കൊവിഡ് മരണം, പോത്തന്‍കോട് സ്വദേശി മെഡിക്കല്‍ കോളേജില്‍ മരിച്ചു

Mar 31, 2020, 8:54 AM IST

കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ രോഗി മരിച്ചു. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ്(68) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.