പോര്‍വിളികളും ഏറ്റുമുട്ടലും അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാറിനോട് കോടതി

May 12, 2020, 7:54 PM IST

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പോര്‍വിളികളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ സമാന്തര സമൂഹങ്ങളുണ്ടാകുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.