പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ക്ക് ഗുരുവായൂരില്‍ മാംഗല്യം;ജീവിതയാത്രയില്‍ ഒപ്പം നടന്ന് ഏഷ്യാനെറ്റ് ന്യൂസ്

Oct 24, 2020, 9:34 AM IST

രമാദേവിയുടെയും പ്രേംകുമാറിന്റെയും അഞ്ച് മക്കളില്‍ മൂന്ന് പേര്‍ക്ക് ഇന്ന് ഗുരുവായൂരില്‍ വിവാഹം. ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ കല്യാണമാണ് നടന്നത്. പഞ്ചരത്നങ്ങളുടെ ജീവിതയാത്രയില്‍ ഒപ്പം നടന്ന് ഏഷ്യാനെറ്റ് ന്യൂസും.