കളി കാര്യമായി; രണ്ടര വയസുകാരന്റെ തല കലത്തില്‍ കുടുങ്ങി

Sep 5, 2019, 3:54 PM IST

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സുരക്ഷിതമായി കലം ഊരിയെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് എട്ടരയോടെ ബത്തേരി ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.