കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

Mar 12, 2020, 5:42 PM IST


കൊവിഡ് 19 എതിരായുള്ള പോരാട്ടത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് എത്ര ആയുസ്സുണ്ടെന്ന് തിരിച്ചറിയാനുള്ള പ്രായമൊക്കെ തനിക്കായെന്ന് ആരോഗ്യമന്ത്രി.വലിയ പിന്തുണ കിട്ടുന്നുണ്ട്, എല്ലാം ചെയ്യുന്നത് ഒറ്റയ്ക്കല്ലെന്ന് കെ കെ ശൈലജ