കൊച്ചി മെട്രോ സർവീസ് തൈക്കൂടം വരെ നീട്ടി; ഇന്നലെ മാത്രം യാത്ര ചെയ്തത് തൊണ്ണൂറ്റയ്യായിരത്തിലധികം പേർ

Sep 8, 2019, 9:36 AM IST

കൊച്ചി മെട്രോ മഹാരാജാസ് മുതൽ തൈക്കൂടം വരെ നീട്ടിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. യാത്രാനിരക്കിൽ ഇളവ് വരുത്തിയതും പ്രതീക്ഷിച്ചതുപോലെ ഗുണം ചെയ്തിട്ടുണ്ട്.