ജോളി ഒന്നാം പ്രതി, ചുമത്തിയിരിക്കുന്നത് 10 കുറ്റങ്ങള്‍; ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Jan 1, 2020, 5:23 PM IST

കൂടത്തായി കൊലപാതക പരമ്പരയില്‍ റോയി തോമസ് വധക്കേസില്‍ 8000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. ജോളി ഒന്നാം പ്രതിയും, എംഎസ് മാത്യു, പ്രജികുമാര്‍, മനോജ് എന്നിവരുമാണ് പ്രതികളാണ്. സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് എസ്പി സൈമണ്‍ പറഞ്ഞു.