തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം; ജോളിയുടെ മകന്‍ റോമോ

Oct 6, 2019, 5:33 PM IST

കൂടത്തായിലെ കൊലപാതകം ഫൊറന്‍സിക് പരിശോധനയില്‍ ഇനി തെളിയണമെന്ന് കരുതുന്നില്ല ,സത്യം ഇപ്പോള്‍ പുറത്ത് വന്നില്ലെ എന്ന് കൂടത്തായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി രെഞ്ജി മാധ്യമങ്ങളോട് പ്രതികരിച്ചു.