കൊട്ടിയം ആത്മഹത്യ;മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി റംസിയുടെ ബന്ധുക്കൾ

Sep 15, 2020, 10:37 AM IST

ദുർബല വകുപ്പുകൾ ചേർത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമമെന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ കുടുംബം. ഉന്നതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണവർ. വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്.