വഴിയിലൂടെ നടന്നുപോകവെ ദ്വാരത്തിലേക്ക് വീണു; ആളുകള്‍ ഓടിക്കൂടി, സിസിടിവി ദൃശ്യങ്ങള്‍

Oct 27, 2020, 11:31 AM IST

സാധനങ്ങള്‍ താഴേക്കിറക്കുന്ന ദ്വാരത്തില്‍ വീണ് വ്യാപാരി മരിച്ചു. കോഴിക്കോട്ടെ ബഹുനില കോംപ്ലക്‌സായ സെഞ്ച്വറി കോംപ്ലക്‌സിലാണ് സംഭവം നടന്നത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത് നിര്‍മ്മിച്ചിരിക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് പൊലീസ് കണ്ടെത്തി.