യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു യൂണിറ്റ് രൂപീകരിച്ചു

Jul 22, 2019, 11:02 AM IST


തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കെഎസ്‌യു യൂണിറ്റ് ഭാരവാഹികളെ മാത്രം കോളേജിലേക്ക് പ്രവേശിപ്പിച്ചു