കേള്‍ക്കാതെ പോകരുത് ഈ പൊലീസുകാരന്റെ സ്വരമാധുരിയെന്ന് സോഷ്യല്‍മീഡിയ; കുന്നംകുളം എസിപിയുടെ പാട്ട് ഹിറ്റ്

Dec 31, 2019, 3:08 PM IST


'നീലജലാശയത്തില്‍ ഹംസങ്ങള്‍' എന്ന് തുടങ്ങുന്ന ഗാനമാലപിച്ച കുന്നംകുളം എസിപി ടിഎസ് സിനോജ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്തിന്റെ വിവാഹ റിസപ്ഷനിലാണ് എസിപി  ഗാനമാലപിക്കുന്നത്.പൂമല ഡാമില്‍ വെച്ചാണ് പ്രോഗ്രാം നടന്നത്.