'തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അവസാന വാക്കല്ല'; അപ്പീല്‍ നല്‍കുമെന്ന് പി ജെ ജോസഫ്

Sep 5, 2020, 9:04 AM IST

കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പി ജെ ജോസഫ്. യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി മത്സരിക്കും. ഇക്കാര്യം മുന്നണിയില്‍ ധാരണയായതെന്നും പി ജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ജോസഫ് പറഞ്ഞു.