കുട്ടനാട്ടില്‍ ബിഡിജെഎസിനെതിരെ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് സുഭാഷ് വാസു

Mar 1, 2020, 11:12 AM IST

വിമത നിക്കങ്ങള്‍ കുട്ടനാട്ടില്‍ വിലപ്പോകില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. സുഭാഷ് വാസു കുട്ടനാട്ടില്‍ ഒരു ഫാക്ടര്‍ അല്ലെന്നും തുഷാര്‍ പറഞ്ഞു