യുവതിയെ വീടിനുളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 4, 2019, 7:57 PM IST

കൊല്ലത്ത് യുവതിയെ വാടകവീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവിന്റെ ബന്ധുവായ യുവാവിന്റെ മൃതദേഹം കൊല്ലം റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തി.