മൃഗീയ പീഡനത്തിന് മരണംവരെ തടവ്, പോക്‌സോ ഭേദഗതിക്ക് ശേഷം ആദ്യശിക്ഷ കാസര്‍കോട്

Dec 4, 2019, 5:29 PM IST

നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് മരണംവരെ തടവുശിക്ഷ. കാസര്‍കോട് ശങ്കരമ്പാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.