തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പുതിയ ക്രമീകരണങ്ങൾ

Sep 23, 2020, 9:55 AM IST

കൊവിഡ് പശ്ചാത്തലത്തിൽ പുതിയ ക്രമീകരണങ്ങൾ ഒരുക്കി തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഓരോ ബൂത്തിലും ആളുകളുടെ എണ്ണം ആയിരമായി പരിമിതപ്പെടുത്താനാണ് കമ്മീഷന്റെ പ്രധാന തീരുമാനം.