പച്ചക്കറികളുമായി 80 ലോറികള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു, അയയാതെ കര്‍ണ്ണാടക

Mar 28, 2020, 8:43 AM IST

മാക്കൂട്ടം ചുരം വഴി ചരക്കുഗതാഗതം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. 24 മണിക്കൂറായി 80ലേറെ ലോറികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണം പോലും കിട്ടാതെ കഴിയുകയാണ് ലോറിത്തൊഴിലാളികള്‍.