'ഒരുവരി എഴുതുമ്പോഴോ ഡയലോഗ് പറയുമ്പോഴോ നൂറുവട്ടം ആലോചിക്കേണ്ടി വരുന്നു', സഭയില്‍ മുകേഷ്

Nov 20, 2019, 7:45 PM IST

ഈ കാലത്ത് കലാസാംസ്‌കാരിക പ്രവര്‍ത്തകരാണ് ഏറ്റവും പ്രയാസമനുഭവിക്കുന്നതെന്ന് എം മുകേഷ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. ഒരു വരി കഥയെഴുതേണ്ടി വരുമ്പോഴോ ഡയലോഗ് എഴുതുകയോ പറയുകയോ ചെയ്യേണ്ടി വരുമ്പോഴോ ആരെയെങ്കിലും വ്രണപ്പെടുത്തുമോ എന്ന് ആലോചിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.