സൂപ്പര്‍ സെക്രട്ടറി, മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍: ഉയരങ്ങളില്‍ നിന്നുള്ള വീഴ്ച ഇങ്ങനെ

Oct 29, 2020, 7:28 AM IST

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. രാജ്യം ഉറ്റുനോക്കുന്ന കേസിലെ പ്രതി മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍. ശിവശങ്കര്‍ കുടുങ്ങിയത് ഇങ്ങനെ...