സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസ്; മുഖ്യപ്രതി പിടിയിൽ

Oct 6, 2020, 4:04 PM IST

സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദൻ പിടിയിൽ. തൃശൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.