May 18, 2019, 12:08 PM IST
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ കാഞ്ഞിരപ്പള്ളി സ്വദേശിയെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്. നാവിക സേനാ ഉദ്യോഗസ്ഥന്മാരുടേതിന് സമാനമായ യൂണിഫോമും സ്ഥാന ചിഹ്നങ്ങളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.