വയനാട്ടില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി; കടുവയുടെ ആക്രമണമെന്ന് സംശയം

Jun 17, 2020, 3:30 PM IST


വയനാട്ടില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉള്‍വനത്തില്‍ നിന്നുമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  മുളങ്കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍ കടുവ ആക്രമിച്ച് കൊന്നതാകാമെന്നാണ് നിഗമനം.