ഭാര്യയെ ക്രൂരമായി വെട്ടിക്കൊന്നു; ഭര്‍ത്താവിന് തടവും പിഴയും വിധിച്ച് കോടതി

Nov 30, 2019, 5:48 PM IST

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും. അമ്പലപ്പുഴ സ്വദേശി സല്‍മാനെയാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.