ആര്യനാട് ബാങ്ക് ക്രമക്കേടിൽ മാനേജർ അറസ്റ്റിൽ

Sep 2, 2021, 5:42 PM IST

ആര്യനാട് ബാങ്ക് ക്രമക്കേടിൽ മാനേജർ ബിജുകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രമാണങ്ങളും കണ്ടെത്തിയിരുന്നു.