'മരണകാരണം കൊവിഡ് മൂലമുള്ള സങ്കീര്‍ണ്ണതകളാവാ'മെന്ന് മഞ്ചേരിയിലെ ഡോക്ടര്‍

Apr 18, 2020, 8:59 AM IST

കൊവിഡ് മൂലമുള്ള സങ്കീര്‍ണ്ണതകള്‍ മരണകാരണമായേക്കുമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ഡോ.അനൂപ് കുമാര്‍ പറഞ്ഞു. സ്രവ പരിശോധനയിലൂടെ 100 ശതമാനം കൃത്യമായി വൈറസിന്റെ അളവ് അറിയാനാവില്ല. ഇനി വരാനിരിക്കുന്ന പരിശോധനാഫലം പോസിറ്റീവായാലും കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് പറയാനാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു.