കേരളത്തില്‍ ഇസ്ലാമിക തീവ്രവാദമുണ്ടോ? ചെന്നിത്തലയ്ക്ക് മറുപടിയുമായി ജയരാജന്‍

Nov 19, 2019, 2:34 PM IST

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദമാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.