ഫ്‌ലാറ്റുകള്‍ക്ക് ചുറ്റും എട്ട് ഫയര്‍ എഞ്ചിനുകള്‍, പൊടിയൊതുക്കാന്‍ വെള്ളം സ്‌പ്രേ ചെയ്യും; മരടിലെ സുരക്ഷയിങ്ങനെ...

Jan 8, 2020, 6:24 PM IST

മരട് ഫ്‌ലാറ്റ് പൊളിക്കലിന് മുന്നോടിയായി അതീവ ജാഗ്രതയിലാണ് അഗ്നിശമന സേന. സ്‌ഫോടനം നടന്ന് രണ്ട് മിനിറ്റനകം സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊളിഞ്ഞ ഫ്‌ലാറ്റിനടുത്തെത്തും, വെള്ളം സ്േ്രപ ചെയ്ത് പൊടി ഒതുക്കും. മരടിലെ സുരക്ഷ ഇങ്ങനെ...