പുനരധിവാസത്തിന് അധികൃതര്‍ നല്‍കിയ നമ്പറില്‍ വിളിക്കുമ്പോള്‍ ചീത്തവിളിയാണ്; ഉടമകള്‍ പറയുന്നു..

Oct 1, 2019, 10:49 AM IST

പുനരധിവാസത്തിനായി അധികൃതര്‍ രണ്ട് വലിയ ലിസ്റ്റ് തന്നു, അതില്‍ വിളിക്കുമ്പോള്‍ ഫ്‌ളാറ്റ് ഒഴിവില്ലെന്നാണ് പറയുന്നതെന്ന് ഉടമകള്‍. രണ്ട് ദിവസത്തിനകം ഒഴിയണമെന്നാണ് നിര്‍ദ്ദേശം, പക്ഷേ അതെങ്ങനെ സാധിക്കുമെന്നും ഉടമകള്‍ ചോദിക്കുന്നു.