'കല്ലറ തുറന്നാല്‍ ആത്മാക്കള്‍ പ്രശ്‌നമുണ്ടാക്കും', ജോളി പ്രചരിപ്പിച്ച വിവരങ്ങള്‍ പുറത്ത്

Oct 12, 2019, 6:48 PM IST

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്ക് രണ്ടാം പ്രതി മാത്യു സയനൈഡ് നല്‍കിയത് രണ്ടുപേരില്‍ നിന്നെന്ന് അന്വേഷണ സംഘം. പ്രജികുമാറിന് പുറമേ മറ്റൊരാള്‍ കൂടി സയനൈഡ് നല്‍കിയിരുന്നു.